പെയിൻറിംഗ് തൊഴിലാളിയായിരുന്നു ഗിരീഷ്.
കൊച്ചി: എറണാകുളം ചെങ്ങമനാട് അയിരൂരിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അയിരൂർ സ്വദേശി ഗിരീഷിന്റെ (38) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. പെയിൻറിംഗ് തൊഴിലാളിയായിരുന്നു ഗിരീഷ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

