കാറിലുണ്ടായ അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു
കാസർഗോഡ്: വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടി സ്വദേശി ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായ അഞ്ചു പേരും അത്ഭുകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായി കത്തിനശിച്ചു
