പ്രിവന്റീവ് ഓഫീസർമ്മാരായ എ. കുഞ്ഞുമോൻ, പി.ഡി. കലേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, അനിലാൽ, കെ.റ്റി. കലേഷ്, തസ്ലിം,  സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

ചേർത്തല: അഞ്ച് ലിറ്റർ ചാരായവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുത്തൻ തയ്യിൽ മോഹനന്റെ മകൻ മോഹിഷി (37)നെയാണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

ചാരായം വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമ്മാരായ എ. കുഞ്ഞുമോൻ, പി.ഡി. കലേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.മായാജി, അനിലാൽ, കെ.റ്റി. കലേഷ്, തസ്ലിം, സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Read Also: ഇരുചക്രവാഹനത്തിൽ ചാരായ വില്‍പന; കോൺഗ്രസ് നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ

വാറ്റുചാരായവുമായി സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ; പൊലീസ് അന്വേഷണം തുടങ്ങി

വയനാട്ടില്‍ ചാരായ വില്‍പ്പന വ്യാപകം: 14 ദിവസത്തിനിടെ ഏഴ് കേസുകള്‍, 11 ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയില്‍