മുല്ലക്കര വീട്ടിൽ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്.

എറണാകുളം: എറണാകുളം വടക്കൻ പറവൂരിലെ ചിറ്റാറ്റുകരയിൽ നിർമാണത്തിലിരുന്ന വീട് ഇടിഞ്ഞ് വീണു. വെളുപ്പിനായിരുന്നതു കൊണ്ട് പണിക്കാർ ആരും ഇല്ലാതിരുന്നതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. മുല്ലക്കര വീട്ടിൽ ഷിയാസ് പണിതുകൊണ്ടിരുന്ന വീടാണ് ഇടിഞ്ഞു വീണത്. ഘട്ടംഘട്ടമായി നാല് വർഷമായി വീടുപണി നടക്കുകയായിരുന്നു. ഷിയാസും കുടുംബവും വളപ്പിൽ തന്നെ മാറഇ ഷെഡ് വെച്ചായിരുന്നു താമസിച്ചിരുന്നത്.

പ്രതീക്ഷയുടെ ഒരു മണിക്കൂർ, അർജുനായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ, കണ്ടെത്തിയാലുടൻ എയർലിഫ്റ്റ്

Arjun missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News