ഇന്ന് രാവിലെയാണ് പ്രദേശത്ത് ദീർഘനാളായി ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപെട്ടത്...
വയനാട് സി സി വാകേരിയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങി. ഇന്ന് രാവിലെയാണ് പ്രദേശത്ത് ദീർഘനാളായി ഭീതി പരത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപെട്ടത്. കടുവയെ ഇരുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. വനം വകുപ്പ് വെറ്റനറി സർജന്റെ പരിശോധനയ്ക്ക് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
