ആലംകോട് സ്വദേശി സലിമിനെയാണ് പണം ചോദിച്ച് യുവാവ് ആക്രമിച്ചത്...
കോട്ടയം: ട്രാൻസ് ജെഡറായി വേഷം കെട്ടി വൃദ്ധനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി ബിനോയിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വഴി യാത്രക്കാർ പകർത്തുകയായിരുന്നു. ആലംകോട് സ്വദേശി സലിമിനെയാണ് പണം ചോദിച്ച് ആക്രമിച്ചത്.
Add Asianetnews as a Preferred Source

