Asianet News MalayalamAsianet News Malayalam

പെട്രോൾ പമ്പിൽ മോഷണം; മുളക് പൊടിയെറിഞ്ഞു; മോഷ്ടാക്കളെത്തിയത് പുലർച്ചെ രണ്ട് മണിയോടെ

പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ  ആണ് കവർച്ച നടന്നത്. 

theft petrol pump kozhikode sts
Author
First Published Nov 17, 2023, 10:21 AM IST

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിൽ മോഷണം. പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ  ആണ് കവർച്ച നടന്നത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിന് ശേഷമാണ് കവർച്ച നടത്തിയത്. 

പെട്രോൾ പമ്പിൽ മോഷണം
 

Follow Us:
Download App:
  • android
  • ios