വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു...

കണ്ണൂ‍ർ: പ്രശസ്ത തെയ്യം കലാകാരൻ ടി പി കുഞ്ഞിരാമ പെരുവണ്ണാൻ ( 80 ) കണ്ണൂരിൽ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മികച്ച തെയ്യം കലാകാരനുള്ള ഫോക് ലോർ അക്കാദമി അവാർഡ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്.