Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് 12-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ അറസ്റ്റിൽ

സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 12 വയസുകാരിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് എ​സ് നാ​യ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

Thiruvananthapuram A director who raped a 12 year old girl by offering her a chance in cinema has been arrested
Author
Kerala, First Published Jun 18, 2021, 9:27 PM IST

തിരുവനന്തപുരം: സി​നി​മ​യി​ല്‍ അ​വ​സ​രം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് 12 വയസുകാരിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കി​ഴു​വി​ലം പ​ന്ത​ല​ക്കോ​ട് പാ​റ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ശ്രീ​കാ​ന്ത് എ​സ് നാ​യ​ര്‍ (47)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. യുവാവ് ശ​ല്യം ചെ​യ്യു​ന്നു എന്ന അമ്മയുടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ന​ട​ത്തി​യ കൗ​ണ്‍​സി​ലിം​ഗി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യു​ന്ന​ത്. ശ്രീ​കാ​ന്ത് വ​ണ്ട​ര്‍ ബോ​യ് എ​ന്ന സി​നി​മ​യും നി​ര​വ​ധി ഹ്ര​സ്വചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios