തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡിസിസി സെക്രട്ടറി ആർ ഹരികുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് നടപടിയെടുത്തത്.