ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

തിരുവനന്തപുരം : വിതുരയില്‍ ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തിരുവനന്തപുരം വിതുര സ്വദേശി സ്മിതേഷ് (38) ആണ് മരിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം കത്തിയെടുത്ത് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. 
നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മലയാറ്റൂരിൽ വീണ്ടും മരണം,2 പേർ മുങ്ങി മരിച്ചു, ഇന്ന് മൂന്നാമത്തെ മുങ്ങി മരണം

YouTube video player