ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.  

കോഴിക്കോട്: ജില്ലയില്‍ ബാലകുമാരന്‍ ഓയില്‍ മില്‍, അണ്ണാ നഗര്‍, വെളളകോവില്‍, തിരുപ്പൂര്‍ എന്ന സ്ഥാപനത്തിന്‍റെ സുരഭി, സൗഭാഗ്യ വെളിച്ചെണ്ണയും ലോഗു ട്രേഡേര്‍സ്, മീര്‍കരായി റോഡ്, നന്‍ജെഗന്‍ഡര്‍ പൂത്തൂര്‍, പൊളളാച്ചി എന്ന സ്ഥാപനത്തിന്‍റെ വളളുവനാട് വെളിച്ചെണ്ണയും ജില്ലയില്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ലാബ് പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.