പാലാ തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്.
കോട്ടയം: പാലാ തൊടുപുഴ റോഡിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്. കടനാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
