Asianet News MalayalamAsianet News Malayalam

പുതുപ്പള്ളിയിൽ കാറും കെഎസ്ഐർടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്  മൂന്നുപേർ മരിച്ചു

.

Three persons were killed when a car collided with a KSRTC bus in Puthuppally
Author
Kerala, First Published Oct 16, 2020, 9:20 PM IST

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്  മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. 31-കാരനായ ജിൻസ്, അച്ചന്റെ സഹോദരി ഭർത്താവ് മുരളി (70),  ജയലജ (40) എന്നിവരാണ് മരിച്ചത്.

Read more :സമ്പർക്ക വ്യാപനത്തിന് കുറവില്ല, ഇന്ന് സമ്പർക്കത്തിലൂടെ 5731 പേർക്ക് രോഗം, 1158 പേരുടെ രോഗ ഉറവിടം അറി...

 

Follow Us:
Download App:
  • android
  • ios