വാഹനാപകടത്തില്‍ മൂന്ന് മരണം. കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്. 

കൊല്ലം: വാഹനാപകടത്തില്‍ മൂന്ന് മരണം. കൊല്ലം രാമന്‍കുളങ്ങരയില്‍ സ്‌കൂട്ടര്‍ ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് യുവാക്കള്‍ക്കാണ് മരണം സംഭവിച്ചത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഫ്രാന്‍സിസ് (21), ജോസഫ് (19), സിജിന്‍ (21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred