റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി.

കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ മുതൽ പശുവിനെ കാണാതായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്