കുറച്ചു ദിവസമായി അവശനായ കടുവ ചികിത്സയിലായിരുന്നു. രാവിലെയാണ് ചത്തത്. രണ്ടു ആൺ കടുവകൾ കൂടി തൃശൂർ മൃഗശാലയിലുണ്ട്. രണ്ടു വർഷം മുമ്പ് ഗൗരി എന്ന പെൺ കടുവ തൃശൂർ മൃഗശാലയിൽ ചത്തിരുന്നു

തൃശൂർ: വയനാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന കടുവ തൃശൂർ മൃഗശാലയിൽ ചത്തു. 20 വയസുള്ള ബാലൻ എന്ന കടുവയെ 2013 ലാണ് പിടികൂടി തൃശൂരിലെത്തിച്ചത്. മൃഗശാലയിൽ എത്തിക്കുമ്പോൾ ദേഹത്ത് മുറിവുകളേറെയുണ്ടായിരുന്നു. വെടിയുണ്ടകളുണ്ടാവാം എന്ന നിഗമനത്തിൽ ശസ്ത്രക്രിയകളും നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറച്ചു ദിവസമായി അവശനായ കടുവ ചികിത്സയിലായിരുന്നു. രാവിലെയാണ് ചത്തത്. രണ്ടു ആൺ കടുവകൾ കൂടി തൃശൂർ മൃഗശാലയിലുണ്ട്. രണ്ടു വർഷം മുമ്പ് ഗൗരി എന്ന പെൺ കടുവ തൃശൂർ മൃഗശാലയിൽ ചത്തിരുന്നു.