സുമയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. 

മലപ്പുറം: ചട്ടിപ്പറമ്പിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോട്ടപ്പുറം സ്വദേശിനി സുമയാണ് മരിച്ചത്. സുമയുടെ ഭർത്താവ് തിരുവല്ല സ്വദേശി ബിജുകുമാറിന് അപകടത്തിൽ പരിക്കേറ്റു. സുമയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാ‍ർക്ക് വിട്ടുനൽകും. 

ആലപ്പുഴയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, കഴുത്തിൽ മുറിവേറ്റ പാടുകള്‍; ഭര്‍ത്താവ് ഒളിവില്‍

https://www.youtube.com/watch?v=Ko18SgceYX8