റോഡരുകിലുണ്ടായ മരം വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. 

കോഴിക്കോട്: ശക്തമായ മഴയിൽ വൻമരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. കല്ലായി പാലത്തിന് സമീപത്താണ് അപകടം നടന്നത്. റോഡരുകിലുണ്ടായ മരം വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾക്ക് അപകടത്തില്‍ പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred