പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. രണ്ട് പേര്‍ യാത്ര ചെയ്ത തോണി മറിയുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു. 

കല്‍പ്പറ്റ: പുല്‍പ്പള്ളി കൊളവള്ളി കബനി നദിയില്‍ കൊട്ടത്തോണി മറിഞ്ഞ് ഒരാളെ കാണാതായി. കൊളവള്ളി കോളനിയിലെ കുള്ളനെയാണ് കാണാതായത്. രണ്ട് പേര്‍ യാത്ര ചെയ്ത തോണി മറിയുകയായിരുന്നു. ഒരാള്‍ രക്ഷപ്പെട്ടെങ്കിലും കുള്ളനെ കാണാതാവുകയായിരുന്നു. ഇയാള്‍ക്കായി നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് തിരിച്ചു.