Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ട് പേർ മരിച്ചു

കരൂർ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്.

TWO DEAD AS OUT OF CONTROL LORRY CHARGES INTO PEOPLE
Author
Alappuzha, First Published Jul 6, 2019, 9:34 AM IST

ആലപ്പുഴ: ആലപ്പുഴ പുറക്കാട് ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു. കരൂർ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. വഴിയരികിൽ നിന്നവരെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios