തിരുവനന്തപുരം: തിരുവനന്തപുരം - നാഗര്‍കോവില്‍ ദേശീയപാതയില്‍ വെള്ളായണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു അപകടം.
തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം - നാഗര്‍കോവില്‍ ദേശീയപാതയില്‍ വെള്ളായണിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മരണം. ഇന്ന് രാവിലെയായിരുന്നു അപകടം. പൾസർ ബൈക്കും ബൊലേറോയും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത് . കന്യാകുമാരി സ്വദേശികളായ ജയശീലന്‍( 25), ശരത്‍ചന്ദ്രന്‍ (21) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരായിരുന്നു.
