എറണാകുളം: ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ദമ്പതികളെ ട്രെയിന്‍മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കരിമ്പ  സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ലത എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.