രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.
എടരിക്കോട്: മലപ്പുറം എടരിക്കോട് പാലച്ചിറമാട്ടിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്. രാവിലെ ദേശീയ പാതയിൽ ലോറി മറിഞ്ഞിരുന്നു. ഇത് കാണാനെത്തിയവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
