തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ പിടികൂടി. ദുബായിൽ നിന്നുള്ള യാത്രക്കാരിയുടെ സീറ്റിനടിയിൽ നിന്നാണ് രണ്ട് കിലോ സ്വർണം പിടികൂടിയത്. ഡിആർഐ ആണ് പരിശോധന നടത്തിയത്. യാത്രക്കാരനായി ഉണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ ഉൾപ്പടെ ചോദ്യം ചെയ്യുകയാണ്.