വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. കാണാതാവർക്കായി തിരച്ചിൽ തുടരുകയാണ്.  

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപെട്ടു. കാണാതാവർക്കായി തിരച്ചിൽ തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona