തമിഴ്നാട് സേലം സ്വദേശി അന്‍സീര്‍ (19),  രണ്ടാം മൈൽ സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്. ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ  യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു.

പാലക്കാട്: പാലക്കാട് കല്ലേക്കാട് രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. തമിഴ്നാട് സേലം സ്വദേശി അന്‍സീര്‍ (19), രണ്ടാം മൈൽ സ്വദേശി ഹാഷിം (20) എന്നിവരാണ് മരിച്ചത്. ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽ പെടുകയായിരുന്നു. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona