പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം : വാഴക്കാട് രണ്ടര വയസുകാരൻ ചാണകത്തൊഴുത്തിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളി കുടുംബത്തിന്റെ മകൻ അന്മോലാ ആണ് മരിച്ചത്. പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

asianet news