Asianet News MalayalamAsianet News Malayalam

കഴിഞ്ഞ വര്‍ഷം പിടിയിലായി പുറത്തിറങ്ങി, വീണ്ടും സമാന കേസിൽ അകത്തായി, എംഡിഎംഎയുമായി 2 പേ‌‍ര്‍ അറസ്റ്റിൽ

മണ്ണാർക്കാട് മുക്കണം പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്

Two youths arrested with MDMA in Palakkad
Author
First Published Feb 7, 2024, 10:13 PM IST

പാലക്കാ്ട:പാലക്കാട് മണ്ണാർക്കാട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശികളായ കല്ലേക്കോടൻ അബ്ദുൽ സലീം(35)  പനച്ചിക്കൽ അജ്മൽ(31)  എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 3.33 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. മണ്ണാർക്കാട് മുക്കണം പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത് .പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതികള്‍ എംഡിഎംഎയുമായി പിടിയിലായത്. കഴിഞ്ഞവർഷം 44 ഗ്രാം എംഡിഎംഎയുമായി ഇവർ പിടിയിലായിരുന്നു. ഈ സംഭവത്തില്‍ പുറത്തിറങ്ങിയശേഷമാണിപ്പോള്‍ യുവാക്കള്‍ വീണ്ടും സമാന കേസില്‍ അറസ്റ്റിലായത്. 

'രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്',നിയമസഭയിൽ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

 

Latest Videos
Follow Us:
Download App:
  • android
  • ios