വെള്ളി ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും സംസ്ഥാന ജി. എസ്. ടി  ഇന്റലിജൻസ് സ്‌ക്വാഡ്  പിടികൂടി.

പെരിന്തൽമണ്ണ: വിവിധ ജ്വല്ലറികളിൽ വിൽപ്പന നടത്തുന്നതിന് കൊണ്ടുപോകുകയായിരുന്ന 61 കിലോ ഗ്രാം തൂക്കം വരുന്നതും മതിയായ രേഖകൾ ഇല്ലാത്ത അളവിൽ കൂടുതലുള്ളതുമായ വെള്ളി ആഭരണങ്ങൾ പെരിന്തൽമണ്ണയിൽ നിന്നും സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് സ്‌ക്വാഡ് പിടികൂടി. 12,70,000 രൂപ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 

Add Asianetnews as a Preferred SourcegooglePreferred