പൊതുഗതാഗത സംവിധാനത്തില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തെന്ന ബഹുമതി വണ്ടാഴിക്ക്. 

പാലക്കാട്: പൊതുഗതാഗത സംവിധാനത്തില്‍ രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തെന്ന ബഹുമതി പാലക്കാട് ജില്ലയിലെ വണ്ടാഴിയ്ക്ക്. ബസ് സ്റ്റോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യൂആര്‍ കോഡ് വഴി ബസുകളുടെ സമയം, ഓട്ടോറിക്ഷകളുടെ ലഭ്യത ഉള്‍പ്പെടെ ആവശ്യമായ എല്ലാ വിവരങ്ങളും യാത്രക്കാര്‍ക്ക് കിട്ടും. പൊതുഗതാഗത സംവിധാനത്തിലേക്ക് യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

YouTube video player