പിഎസ്‌ഒ ഊണ് കഴിച്ചു വന്നത് കൊണ്ട് അത് സഹയാത്രികക്ക് നൽകുകയായിരുന്നു. സതീശനും സഹയാത്രികയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിൻ യാത്രയിൽ സഹയാത്രികക്ക് പൊതിച്ചോർ നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ കൂടെയുള്ള പിഎസ്‌ഒ ക്ക് വേണ്ടിയാണ് പ്രതിപക്ഷ നേതാവ് ഒരു പൊതി ചോർ അധികം കരുതിയത്. പിഎസ്‌ഒ ഊണ് കഴിച്ചു വന്നത് കൊണ്ട് അത് സഹയാത്രികക്ക് നൽകുകയായിരുന്നു. സതീശനും സഹയാത്രികയും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി.