കൊച്ചി: കൊച്ചി അങ്കമാലി കറുകുറ്റിയിൽ ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു. ഒംനി വാനാണ് ഓടികൊണ്ടിരിക്കുമ്പോൾ കത്തിയത്. പുളിയനം കൽക്കുഴി വീട്ടിൽ വിശ്വംഭരന്‍റേതാണ് വാഹനം. ആർക്കും പരിക്കില്ല. ഫയർഫോഴ്സെത്തി തീയണച്ചു. 

വീഡിയോ

"