റാന്നി ഗ്രാമവികസന ഓഫീസർ (വി ഇ ഒ) കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 

കായംകുളം: ഗ്രാമവികസന ഓഫീസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഗ്രാമവികസന ഓഫീസർ (വി ഇ ഒ) കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 

കായംകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് മുൻവശം നിർത്തിയിട്ടിരുന്ന കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പൊലീസ് എത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

Read Also:  ബൈക്ക് അപകടത്തിൽ പരിക്കേറ്റു, കയ്യിൽ മാരകായുധം; ആംബുലൻസുകാർ എത്തിച്ചത് പൊലീസ് സ്റ്റേഷനിൽ, പിന്നാലെ ട്വിസ്റ്റ്