ഭൂമിയുടെ ന്യായവില കുറച്ചു കാണിക്കാൻ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുടെ ആദ്യ ഗഡു 5000 രൂപ വാങ്ങുമ്പോഴാണ് അറസ്റ്റ്. 

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. വെങ്ങാനെല്ലൂർ വില്ലേജ് ഓഫിസർ ടികെ ശശിധരൻ ആണ് വിജിലൻസിൻ്റെ പിടിയിലായത്. ഭൂമിയുടെ ന്യായവില കുറച്ചു കാണിക്കാൻ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയുടെ ആദ്യ ഗഡു 5000 രൂപ വാങ്ങുമ്പോഴാണ് അറസ്റ്റ്. ചേലക്കര മേപ്പാടത്തെ വീടിൻ്റെ സമീപത്തായിരുന്നു അറസ്റ്റ്. 

പേ സ്കെയിൽ 45,600 - 95,600 രൂപ വരെ, അധികം ദിവസങ്ങളില്ല, കേരള പൊലീസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

https://www.youtube.com/watch?v=Ko18SgceYX8