കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു
പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം. സംഭവം പത്തനംതിട്ട വടശ്ശേരിക്കരയിൽ. ബംഗ്ലാവ്കടവ് ഗവൺമെന്റ് എൽപി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ ആക്രമണം. കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

