ശക്തമായ മഴ; ആലപ്പുഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 7:22 PM IST
well position distracted in alappuzha
Highlights

മാന്നാര്‍: ശക്തമായ മഴയെ തുടർന്ന് കിണര്‍ ഇടിഞ്ഞുതാണു. ആലപ്പുഴ പാവുക്കര പെരുന്തയിൽ കിഴക്കേതിൽ ഗീതയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മറ്റ് പരിസരത്തുള്ള വീടുകളിലെ കിണറുകളുടെ സമീപം മണ്ണ് ഇളകിയ നിലയിലാണ്.

loader