ചിറയടി സ്വദേശി നീതുവിനാണ് വെട്ടേറ്റത്. ഭർത്താവായ വിക്രമൻ എന്ന അങ്കപ്പനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

കൊല്ലം: കൊല്ലം ജില്ലയിലെ കേരളാപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടി. കേരളാപുരം ജങ്ഷനിൽ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ചിറയടി സ്വദേശി നീതുവിനാണ് വെട്ടേറ്റത്. ഭർത്താവായ വിക്രമൻ എന്ന അങ്കപ്പനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വെട്ടേറ്റ നീതു ആശുപത്രിയിൽ ചികിത്സയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred