കെ എസ് ആർ ടി സി ബസ് ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.

തമിഴ്നാട്: കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാന അക്രമണം. ഏഴിമലയാൻ കോവിലാണ് ആക്രമണമുണ്ടായത്. ദേശീയ പാത നിർമ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആർ ടി സി ബസ് ആക്രമണത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്. അക്രമത്തിൽ മൂന്നു വാഹനങ്ങൾക്ക് കേടു സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. ആന ഒന്നര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കി.

ഇന്നും കുങ്കി ക്യാമ്പിന് വളരെയടുത്ത് അരിക്കൊമ്പൻ! ഒപ്പം പിടിയാനയും രണ്ട് കുട്ടിയാനകളും