മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഒറ്റയാനെ തിരികെ കാട്ടിലേക്ക് അയക്കാനായത്. 

പാലക്കാട്: അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാനിറങ്ങി. കാട്ടാനയെ തുരത്താന്‍ ശ്രമിച്ച വനം വകുപ്പ് വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു. മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഒറ്റയാനെ തിരികെ കാട്ടിലേക്ക് അയക്കാനായത്. അട്ടപ്പാടി മേഖലയിലെ എല്ലാ പഞ്ചായത്തിലും അടിയന്തിരമായി വനം വകുപ്പിന്റെ ദ്രുതകര്‍മ്മസേനയെ നിയോഗിക്കണം എന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തി.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona