മരണ കാരണത്തെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇടപ്പളളി സ്വദേശിനി സാഹിദ ഷെഹന്‍ ആണ് മരിച്ചത്. മരണ കാരണത്തെ പറ്റി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് യുവതി ആലുവ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കണ്ടു നിന്ന നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം