ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്. 

തിരുവനന്തപുരം: വിഴിഞ്ഞം (Vizhinjam) ഫിഷിംഗ് ഹാർബറിൽ ക്രിസ്മസ് (Christmas) ആഘോഷങ്ങൾക്കിടെ സ്ത്രീ മരിച്ചു. വളളങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്രിസ്മസ് വേളകളിൽ സ്ത്രീകളും കുട്ടികളുമായി ബോട്ടുകളിൽ കടലിൽ പോകുന്നത് പതിവാണ്. പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്.