ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍. ആലങ്കോട് മേവർകൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്. ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.

