തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടിക്ക് എത്തിയപ്പോൾ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥരാണ് ജപ്തി നടപടിക്കായി എത്തിയത്.
തിരുവനന്തപുരം: ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നടപടിക്ക് എത്തിയപ്പോൾ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കൽ കുമ്മിൾ സ്വദേശി ഷീജയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
