തൃശ്ശൂർ: തൃശ്ശൂരിൽ ഒഴുക്കിൽ പെട്ട് യുവതി മരിച്ചു. വെങ്കിടങ്ങ് കണ്ണോത്തിലാണ് സംഭവം. പുളിക്കൽ സ്വദേശി റസിയ ആണ് മരിച്ചത്. ഒപ്പം വെള്ളത്തിൽ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.