ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ  തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ  മരണപെട്ടു.

കായംകുളം: ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ മരണപെട്ടു. ആലപ്പുഴയ്ക്ക് ബൈക്കിൽ പോകുന്ന വഴി കുഴഞ്ഞുവീണ നാസറിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപെട്ടിരുന്നു. വിദേശത്ത് നിന്ന് വന്ന് ക്വാറന്റീൻ കഴിഞ്ഞു സ്വകാര്യ ആവശ്യത്തിനായിപോവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred