പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്പേസ് പാർക്ക് ലോഡ്ജിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാൾ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു

കൽപ്പറ്റ: നഗരത്തിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തീരംകാവ് കുഴിപ്പള്ളി പുത്തൂർമഠം സജീഷാണ് മരിച്ചത്. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്പേസ് പാർക്ക് ലോഡ്ജിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇയാൾ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred