പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ചശേഷം കടന്ന് പിടിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു

പത്തനംതിട്ട: പ്രണം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്ന് മാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച താഴെ വെട്ടിപ്പുറത്ത് അരുണ്‍ എന്ന 22 കാരനാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ചശേഷം കടന്ന് പിടിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.