Asianet News MalayalamAsianet News Malayalam

ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ

റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 

Youth arrested with gold swallowed in pill form FVV
Author
First Published Nov 19, 2023, 2:15 PM IST

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 
റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios