കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ ഹരിപ്പാട്  സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ തെക്കേ നടക്കു സമീപമാണ് അപകടം ഉണ്ടായത്. 

ഹരിപ്പാട്: ആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമാരപുരം പൊത്ത പള്ളി കൊച്ചു പോച്ചയിൽ സുദേവൻ പ്രഭ ദമ്പതികളുടെ മകൻ സുജിത്ത് (33 )ആണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം രാത്രി ദേശീയപാതയിൽ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ തെക്കേ നടക്കു സമീപമാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജിത്ത് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. മകൾ തീർത്ഥ, സഹോദരി സൂര്യ.